🔹ബോധവൽക്കരണം🔹
🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

akmpta ( ഓൾ കേരള മൊബൈൽ ഫോൺ ടെക്നീഷ്യൻസ് അസോസിയേഷൻ നിർദ്ദേശപ്രകാരം പൊതുജനങ്ങൾക്കായി ഒരു സന്ദേശം🥰

🔹വിഷയം🔹
🎗️🎗️🎗️🎗️🎗️🎗️

മൊബൈൽ ഫോണിൽ📲 വെള്ളത്തിന്റെ⛈️💧 സാന്നിധ്യം ഉണ്ടെന്നു മനസിലായാൽ🤔


✅✅️✅️️️എന്താണ് ചെയ്യേണ്ടത് എന്നും പരിശോധിക്കാം!!


ഏതൊരു മൊബൈൽ ഫോണിലും വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് മനസ്സിലായാൽ ആദ്യം നമ്മൾ ചെയ്യേണ്ടത്
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക എന്നതാണ്!
ഒപ്പം ഫോണിന്റെ ബാറ്ററി സിംകാർഡ് മെമ്മറി കാർഡ് എന്നിവ ഫോണിൽ നിന്നും അഴിച്ചു മാറ്റി നിങ്ങളുടെ കയ്യിൽ സുരക്ഷിതമായി സൂക്ഷിക്കുക !
എന്നാൽ പുതിയതരം ഫോണുകളുടെ ബാറ്ററി നീക്കംചെയ്യാൻ സാധിക്കാത്ത ഫോണുകളും ഉണ്ട്
അത്തരം ഫോണുകളും പ്രാഥമിക ഘട്ടം എന്ന നിലയിൽ സ്വിച്ച് ഓഫ് ചെയ്യുക!

വെള്ളത്തിന്റെ സാന്നിധ്യം മനസ്സിലാക്കി ഉടൻ ഇത്രയും കാര്യങ്ങൾ ചെയ്താൽ തന്നെ ഫോണിന് സംഭവിക്കാവുന്ന പ്രധാനപ്പെട്ട ചിപ്പ് ലെവൽ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും!
അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് മൊബൈൽ ഫോൺ റിപ്പയർ രംഗത്ത് പ്രഗൽഭരായ ടെക്നീഷ്യൻ സിന് കണ്ടെത്തുക എന്നതാണ് അതിനായി നിങ്ങളുടെ അടുത്തുള്ള *akmpta* അംഗീകൃത മൊബൈൽ ഫോൺ സർവീസ് ടെക്നീഷ്യന്മാർ ഉള്ള ഷോപ്പുകൾ കണ്ടെത്തുക!

ശേഷം കൃത്യമായ വിവരങ്ങൾ ടെക്നീഷ്യൻനുമായി കൈമാറുക!

💯% മറ്റാർക്കും തരാൻ സാധിക്കാത്ത മികച്ചതും കൃത്യതയുമായ സർവീസ് തരാൻ akmpta ടെക്നീഷ്യൻ മാർക്ക് സാധിക്കും🥰👍