-
Super Moderator
തൃശൂർ കുറുപ്പം റോഡ് യൂണിറ്റ് രൂപീകരണം
തൃശൂർ കുറുപ്പം റോഡ് യൂണിറ്റ് രൂപീകരണം
AKMPTA തൃശൂർ കുറുപ്പം റോഡ്* യൂണിറ്റ് രൂപീകരണ യോഗം 05-01-2021 നു തൃശൂർ BELL MOUTH ബിൽഡിങ്ങിൽ വെച്ച് ജില്ലാ പ്രസിഡന്റ്* ഷമീൽ. M ന്റെ അധ്യക്ഷതയിൽ ചേർന്നു ജില്ലാ സെക്രട്ടറി ഷെഫീർ പങ്കെടുത്തു സംസാരിച്ചു .യൂണിറ്റ് പ്രസിഡന്റ് ആയി റോബിൻ. P. B യെയും സെക്രട്ടറി ആയി ജനീഷ്.P. S നെയും തിരഞ്ഞെടുത്തു.
സെക്രട്ടറി
Janeesh. P. S - 7909181009
join സെക്രട്ടറി
ശരത്. V.J - 8139054257
പ്രസിഡന്റ്* Robin. P.B - 9744283096
vice പ്രസിഡന്റ്*
Sajeesh
ട്രഷറർ
Mithun chandran
WhatsApp Image 2022-01-05 at 11.45.14 PM.jpg
Last edited by suneesh; 01-07-2022 at 07:12 AM.
Bookmarks